സംവിധായകന് എ വി ശശിധരന് അന്തരിച്ചു
BY fousiya sidheek11 May 2017 6:05 AM GMT
fousiya sidheek11 May 2017 6:05 AM GMT
തൃശൂര്‍: ഒളിപ്പോര് സിനിമയുടെ സംവിധായകന് എ വി ശശിധരന്(43) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദരോഗത്തിനു ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അന്ത്യം. തൃശൂര്‍ രാമവര്‍മപുരം ഐനിക്കുന്നത്ത് കുടുംബാംഗമാണ്. 20 വര്‍ഷമായി സിനിമാരംഗത്ത് ഛായാഗ്രാഹകന്‍, സഹസംവിധായകന്, സംവിധായകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. രേവതിയാണു ഭാര്യ.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT