സംവരണ അട്ടിമറിക്കെതിരേ നിശാ സമരം
BY kasim kzm11 Feb 2018 3:31 AM GMT
kasim kzm11 Feb 2018 3:31 AM GMT
കണ്ണൂര്‍: സംവരണ അട്ടിമറിക്കെതിരേ മുസ്്‌ലിം യൂത്ത് ലീഗ് കണ്ണൂര്‍ മേഖലാ കമ്മിറ്റി കാല്‍ടെക്‌സില്‍ നിശാ സമരം നടത്തി. ജില്ലാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീംചേലേരി ഉദ്ഘാടനം ചെയ്തു. സിയാദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി കെ ഇസ്മത്ത്, ടി കെ നൗഷാദ്, അല്‍ത്താഫ് മാങ്ങാടന്‍, എം കെ പി മുഹമ്മദ്, സി എം ഇസ്സുദ്ദീന്‍, മനാസ് ചിറക്കല്‍കുളം തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT