Flash News

സംഘര്‍ഷസാധ്യത: ബണ്ട്വാളില്‍ കടകളടച്ചിടാന്‍ പോലീസ് നിര്‍ദേശം

സംഘര്‍ഷസാധ്യത: ബണ്ട്വാളില്‍ കടകളടച്ചിടാന്‍ പോലീസ് നിര്‍ദേശം
X


ബണ്ട്വാള്‍: ബണ്ട്വാളില്‍ എസ്.ഡി.പി.ഐ.നേതാവ് മുഹമ്മദ് അഷ്‌റഫിനെ (35) ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ ബണ്ട്വാളിലും സമീപപ്രദേശങ്ങളിലും വ്യാപകമായി സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളില്‍ കടകളെല്ലാം ഉടന്‍ തന്നെ അടയ്ക്കാനും വ്യാപാരം അവസാനിപ്പിക്കാനും പോലീസ് നിര്‍ദേശം നല്‍കി. എസ്ഡിപിഐയുടെ ബണ്ട്വാള്‍ അമ്മുഞ്ഞെ യുനിറ്റ് പ്രസിഡന്റും മള്ളുരു കളായിയില്‍ താമസക്കാരനുമായിരുന്നു മുഹമ്മദ് അഷ്‌റഫ്.

[related]
Next Story

RELATED STORIES

Share it