Flash News

സംഘപരിവാര്‍ കൊലപാതകങ്ങള്‍: ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങി പ്രകാശ്‌രാജ്

സംഘപരിവാര്‍ കൊലപാതകങ്ങള്‍: ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങി പ്രകാശ്‌രാജ്
X

രാജ്യത്ത് സംഘപരിവാര്‍ നടത്തി വരുന്ന കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാരം തിരിച്ചുനല്‍കാനൊരുങ്ങി സിനിമാതാരം പ്രകാശ്രാജ്. കാഞ്ചീവരത്തിലെ അഭിനയത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം തിരികെ നല്‍കാനുള്ള തീരുമാനത്തിലാണ് താരം. കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് താരം ദേശീയ അവാര്‍ഡ് തിരികെ നല്‍കുന്നത്.

[related]
Next Story

RELATED STORIES

Share it