സംഘപരിവാരം ഫാഷിസത്തിന്റെ നേര്‍രൂപം: എ എസ് സൈനബ
BY kasim kzm10 Jan 2018 5:13 AM GMT
kasim kzm10 Jan 2018 5:13 AM GMT
പെരുമ്പാവൂര്‍: ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ഫ്രാങ്കോയുടെയും ചരിത്രം അന്വേഷിക്കാത്ത വിധം ഇന്ത്യയില്‍ സംഘപരിവാരം ഫാഷിസത്തിന്റെ നേര്‍രൂപമായിരിക്കുകയാണെന്ന് എ എസ് സൈനബ.
വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഫാഷിസ്റ്റ് വാഴ്ചക്കാലത്തെ സ്ത്രീ രാഷ്ട്രീയം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വനിതാ സെമിനാര്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ അധ്യക്ഷയുമായ എ എസ് സൈനബ— ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സഫ റസിഡന്‍സിയില്‍ നടന്ന സെമിനാറില്‍ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സനിത നവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് ഇര്‍ഷാന ഷനോജ്, സെക്രട്ടറി സുനിത നിസാര്‍, വൈസ് പ്രസിഡന്റുമാരായ ബാബിയ ടീച്ചര്‍, ബിന്ദു വില്‍സണ്‍, റുമിന ജബ്ബാര്‍, ബുഷറ മുഹമ്മദ്, ഹഫ്‌സീന നിഷാദ്, സുജീന സുല്‍ഫി, സീനത്ത് സക്കറിയ, സുനിതാ അലിയാര്‍ സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT