Flash News

ഷൂട്ടിങ് ബോള്‍ : ഭവദീപും അരുണിമയും നയിക്കും



കോഴിക്കോട്: ഈ മാസം 13 മുതല്‍ 15 വരെ ജയ്പൂരില്‍ നടക്കുന്ന 36ാമത് ദേശീയ സീനിയര്‍ ഷൂട്ടിങ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ എസ് ഭവദീപും വനിതാ ടീമിനെ ബി അരുണിമയും നയിക്കും. പുരുഷ ടീം: അരുണ്‍ മാക്‌സ്‌വെല്‍ ഐസക്ക്(വൈസ് ക്യാപ്റ്റന്‍), എന്‍ രുതിന്‍, ജെ എസ് സൗരവ്, ആര്‍ ഗോകുല്‍, അശ്വിന്‍ ജോസ്, കെ എച്ച് ആഷിഖ്, കെ ടി മുഹമ്മദ് ആഷിഖ്, വി ജിതിന്‍, ടി മനീഷ്, കെ ഷംജിത്ത്, കെ ജെ അജീഷ്. കോച്ച്: കെ വി സജി. മാനേജര്‍: ഹംസ കോട്ടനാട്. വനിതാ ടീം: ടി പി ലുബ്‌നബഷീര്‍ (വൈസ് ക്യാപ്റ്റന്‍), പ്രിയരാജ്, ബി ശ്യാമിനി, ആര്‍ ഉണ്ണിമായ, സ്‌നേഹരാജന്‍, എം ഷജാ ഫാത്തിമ, ഷെല്‍സിയ ഗ്രേഡ്, ബി രജനി, ടി കെ രമ്യ. കോച്ച്: എല്‍സിബീന. മാനേജര്‍: സീനത്ത്.
Next Story

RELATED STORIES

Share it