ഷുഹൈബ് വധം: ആയുധം ഒളിപ്പിച്ചയാള്‍ ഉള്‍പ്പെടെ രണ്ടു സിപിഎമ്മുകാര്‍ അറസ്റ്റില്‍
BY sruthi srt1 March 2018 7:48 AM GMT
X
sruthi srt1 March 2018 7:48 AM GMT
മട്ടന്നൂര്‍: ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റു ചെയ്തു. തെരൂര്‍ പാലയോട് സ്വദേശികളായ കെ.രജത് (22), കെ.സഞ്ജയ് (24) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ എ.വി.ജോണും സംഘവും ചേര്‍ന്നു അറസ്റ്റു ചെയ്തത്.
മറ്റൊരാളെ കൂടിയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയ്ക്കുശേഷം ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചത് സഞ്ജയ് ആണെന്ന് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായിരിക്കുന്നത്. എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT