ഷുഹൈബിന്റെ കൊലപാതകം: ജാമ്യഹരജി തള്ളി

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതി ടി കെ അഷ്‌കര്‍ സമര്‍പ്പിച്ച ജാമ്യഹരജി ഹൈക്കോടതി തള്ളി. ഫെബ്രുവരി 12ന് രാത്രി 10.30ഓടെ ഷുഹൈബിനെ വെട്ടിക്കൊ
ലപ്പെടുത്താനെത്തിയ സംഘത്തെ വാഹനത്തില്‍ സ്ഥലത്തെത്തിച്ചതിനാണ് അഷ്‌കറിനെ പ്രതിചേര്‍ത്തിരിക്കുന്നത്. ഒന്നുമുതല്‍ നാലു വരെ പ്രതികളാണ് കൊല നടത്തിയതെന്നു പോലിസ് തന്നെ പറയുന്നുണ്ടെന്നും തന്നെ അന്യായമായാണ് പ്രതിചേര്‍ത്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it