ഷുക്കൂര്‍ വധക്കേസ്: എജിക്കെതിരേ മുസ്ലിംലീഗ്
BY Sumeera SMR29 Jun 2016 5:11 AM GMT
Sumeera SMR29 Jun 2016 5:11 AM GMT
മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം ശക്തമായി മുന്നോട്ടുപോവുന്നത് അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അഡ്വ. ജനറല്‍ പങ്കാളിയായത് വഹിക്കുന്ന പദവിക്കു കളങ്കമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. കേസില്‍ സിബിഐ അന്വേഷണത്തെ എന്തിനാണ് പ്രതികള്‍ ഭയപ്പെടുന്നത്. കുറ്റക്കാരല്ലെന്നു ബോധ്യമുണ്ടെങ്കില്‍ ഏതു രീതിയിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്. പ്രതികളെ രക്ഷപ്പെടുത്താനും അന്വേഷണത്തിനു തുരങ്കം വയ്ക്കാനും എജി കോടതിയില്‍ നിലപാടു മാറ്റിയത് പ്രതിഷേധാര്‍ഹമാന്നെന്നും മജീദ് പ്രസ്താവനയില്‍ പറഞ്ഞു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT