ഷിബിന്‍ വധക്കേസ്: 17 പ്രതികളേയും വെറുതെ വിട്ടു
BY sdq Kappan15 Jun 2016 6:09 AM GMT
sdq Kappan15 Jun 2016 6:09 AM GMT
തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്ത്തകന് സി കെ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 17 പേരേയും വെറുതെവിട്ടു. കഴിഞ്ഞ വര്‍ഷം ജനുവരി 22ന് രാത്രി സിപിഎം പ്രവര്‍ത്തകനായ സി കെ ഷിബിനെ വെട്ടിക്കൊല്ലുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിധി. [related]
ഷിബിനിനെ ആക്രമിക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നവരും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവരുമായ സാക്ഷികളെയാണ് എരഞ്ഞിപ്പാലം സ്പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് കോടതി (മാറാട് പ്രത്യേക കോടതി)യില്‍ വിസ്തരിച്ചത്.
തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് സിപിഎം ആരോപിച്ചു.
തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഷിബിന്റെ പിതാവ് ഭാസ്കരന്
പറഞ്ഞു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് കോടതി നിന്നതെന്നും അദ്ദേഹം ആരോപിച്ചു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT