ഷാറൂഖ് ഖാന്റെയും ആമിര്‍ ഖാന്റെയും സുരക്ഷകള്‍ മുംബൈ പോലിസ് വെട്ടിക്കുറച്ചു
BY swapna en8 Jan 2016 7:10 AM GMT
X
swapna en8 Jan 2016 7:10 AM GMT
[related]
മുംബൈ: ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാന്, ആമിര്‍ ഖാന് എന്നിവരടക്കം 40 ഓളം താരങ്ങളുടെ സുരക്ഷാക്രമീകരണങ്ങള്‍ മുംബൈ പോലിസ് വെട്ടിക്കുറിച്ചു. നിലവില്‍ ഷാറൂഖ് ഖാന്, ആമിര്‍ ഖാന് എന്നിവരുടെ സുരക്ഷാ ചുമതല നാലു കോണ്സ്റ്റബിള്മാര്ക്കായിരുന്നു. ഇത് രണ്ടായി കുറച്ചു. 25 ബോളിവുഡ് താരങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പാടെ ഒഴിവാക്കി. പോലിസ് സേനയിലെ അംഗബലം അനാവശ്യമായി കളയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
അമിതാഭ് ബച്ചന്, ദ്വിലീപ് കുമാര്‍, ഗായിക ലതാ മങ്കേഷ്ക്കര്‍ എന്നിവരുടെ സുരക്ഷാ പഴയതുപോലെ തുടരും.
രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചിരിക്കുകയാണ് ഷാറൂഖ് ഖാനും ആമിര്‍ ഖാനും പ്രസ്താവിച്ചത് ഏറെ വിവാദമായിരുന്നു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT