ഷാര്‍ലി ഹെബ്ദോ ആക്രമണത്തിന്റെ വാര്‍ഷികം ആചരിച്ചു
BY Sumeera SMR8 Jan 2016 3:24 AM GMT
Sumeera SMR8 Jan 2016 3:24 AM GMT
പാരിസ്: ഫ്രാന്‍സില്‍ ഷാര്‍ലി ഹെബ്ദോ മാഗസിന്റെ ഓഫിസില്‍ തോക്കുധാരികള്‍ 12 പേരെ വെടിവച്ചുകൊലപ്പെടുത്തിയതിന്റെ വാര്‍ഷികം ആചരിച്ചു. വാര്‍ഷികദിനത്തില്‍ പോലിസ് സ്റ്റേഷന് ആക്രമിക്കാന്‍ ശ്രമിച്ചയാളെ പോലിസ് വെടിവച്ചുകൊന്നു. അക്രമിയുടെ കൈയില്‍ കത്തിയുണ്ടായിരുന്നതായും ഇയാള്‍ വ്യാജബെല്റ്റ് ബോംബ് ധരിച്ചിരുന്നതായും പോലിസ് പറഞ്ഞു. കഴിഞ്ഞ ജനുവരി ഏഴിനാണ് പ്രവാചകനെ നിന്ദിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഷാര്‍ലി ഹെബ്ദോ ഓഫിസിനു നേരേ ആക്രമണമുണ്ടായത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT