ഷാര്‍ജയില്‍ ലേബര്‍ ക്യംപില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു
BY sdq Kappan26 Jun 2016 12:48 PM GMT
sdq Kappan26 Jun 2016 12:48 PM GMT
സജ ലേബര്‍ ക്യംപില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ 44 കാരനായ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം. വിവരം അറിഞ്ഞ് പോലീസെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഷാര്‍ജ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story
RELATED STORIES
സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMT1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT