ഷാര്‍ജയില്‍ മരിച്ചു

കാരത്തൂര്‍: കൈനിക്കര മദുക്കല്‍ കുഞ്ഞമ്മുട്ടിയുടെ മകന്‍ സലീം (45) ഷാര്‍ജയില്‍ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്ന ഇദ്ദേഹം പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന മരിക്കുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ച് കൈനിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
മാതാവ്: ബീവിയുമ്മ. ഭാര്യ: റംല. മകള്‍: റുമൈസ. സഹോദരങ്ങള്‍: സൈതാലിക്കുട്ടി, അബ്ദുല്‍ ഗഫൂര്‍, ഫാത്തിമ, കുഞ്ഞിമ്മ, റംല, റാബിയ.—
Next Story

RELATED STORIES

Share it