Flash News

ഷാര്‍ജയില്‍ തീപിടുത്തം 19 കാറുകള്‍ കത്തിനശിച്ചു

ഷാര്‍ജ: ഷാര്‍ജ സര്‍വകലാശാല കാര്‍ പാര്‍ക്കില്‍ തീ പിടിത്തം. 19 കാറുകള്‍ കത്തി നശിച്ചു. പെണ്‍കുട്ടികളുടെ പാര്‍ക്കിങ് മേഖലയിലാണ് തീ പിടിത്തമുണ്ടായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 11ഓടെ ഒരു കാറിലുണ്ടായ അഗ്നിബാധ സമീപ വാഹനങ്ങളിലേക്ക് പരക്കുകയായിരുന്നു. അഗ്നിശമന സൈന്യത്തിന്റെ സമയോചിത ഇടപെടല്‍ കാരണം മറ്റു പാര്‍ക്കിങ് മേഖലകളിലേക്ക് തീ പടരുന്നത് ഒഴിവായി.
Next Story

RELATED STORIES

Share it