ഷാര്‍ജയില്‍ ഇന്ത്യന്‍ ബാലിക ടാക്സി ഇടിച്ചു മരിച്ചു
BY sdq Kappan26 Jun 2016 12:45 PM GMT
X
sdq Kappan26 Jun 2016 12:45 PM GMT
കുടുംബവുമൊത്ത് റോഡ് മുറിച്ച് കടക്കുമ്പോള്‍ എട്ടു വയസ്സുകാരി ടാക്സി കാറിടിച്ചു മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ശങ്കര്‍ റാവു-ഉഷ ദമ്പതികളുടെ മൂത്ത മകള്‍ കാവ്യയാണ് ഷാര്‍ജ മെഗാ മാളിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. ഷാര്‍ജ ഔവര്‍ ഓണ്‍ സ്ക്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് കാവ്യ. സഹോദരന് സിദ്ധി വിനായക. ടാക്സി ഡ്രൈവറായ ഏഷ്യക്കാരനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് പോയി സംസ്ക്കരിക്കും.
Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT