Cricket

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ: ഇന്ത്യ - ശ്രീലങ്ക മല്‍സരം നടക്കുമെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ: ഇന്ത്യ - ശ്രീലങ്ക  മല്‍സരം നടക്കുമെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
X

കൊളംബോ: കാര്‍ഡിയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന നിദാഹാസ് ട്രോഫിയില്‍ ഇന്ന് നടക്കേണ്ട ഇന്ത്യ - ശ്രീലങ്ക മല്‍സരം നടക്കുമെന്നും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it