ശ്രീലങ്കന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രംസിംഗെ ഇന്നു കേരളത്തിലെത്തും. രാവിലെ 8.45ന് കൊളംബോയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ കൊച്ചിയിലിറങ്ങുന്ന അദ്ദേഹവും പത്‌നി പ്രഫ. മൈത്രിയും ഗുരുവായൂരിലേക്കു പോവും. വൈകീട്ട് 4.15ന് കൊളംബോയിലേക്കു മടങ്ങും.
Next Story

RELATED STORIES

Share it