Cricket

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനഞ്ജയ് ഡി സില്‍വയുടെ അച്ഛന്‍ വെടിയേറ്റ് മരിച്ചു

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനഞ്ജയ് ഡി സില്‍വയുടെ അച്ഛന്‍ വെടിയേറ്റ് മരിച്ചു
X


കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനഞ്ജയ് ഡി സില്‍വയുടെ അച്ഛന്‍ വെടിയേറ്റ് മരിച്ചു. ശ്രീലങ്കയിലെ പ്രാദേശിയ രാഷ്ട്രീയ നേതാവായ രഞ്ജനാണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. കൊളംബോയ്ക്കടുത്ത് രത്‌നമലയില്‍വച്ചായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് ശ്രീലങ്കന്‍ ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസിലായിരുന്ന ധനഞ്ജയ് നാട്ടിലേക്ക് തിരിച്ചു.
Next Story

RELATED STORIES

Share it