ശ്രീകേരള വര്‍മ കോളജിലെഎസ്എഫ്ഐ പ്രവര്‍ത്തകനു നേരെ ആക്രമണം
BY Sumeera SMR10 Nov 2015 4:35 AM GMT
Sumeera SMR10 Nov 2015 4:35 AM GMT
തൃശൂര്‍: തൃശൂര്‍ ശ്രീകേരള വര്‍മ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനു നേരെ ആക്രമണം. കാറിലും ബൈക്കിലുമെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഫിലോസഫി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അരുണിനെ തൃശൂര്‍ കോ-ഓപറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിറങ്ങി കോളജിലേക്ക് നടന്നു വരുന്നതിനിടെ ഹോസ്റ്റലിനു സമീപം ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. അരുണിനു നേരെ കാറിലെത്തിയ ആക്രമി സംഘം വടിവാള്‍ വീശിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ ശരീരത്തില്‍ കെണ്ടില്ല.
ഇതിനിടെ ബൈക്കിലെത്തിയ സംഘം കമ്പിവടി ഉപയോഗിച്ച് തലക്ക് അടിച്ചെങ്കിലും കൈ കൊണ്ട് അരുണ്‍ തടയുകയായിരുന്നു. അക്രമ സംഭവുമായി ബന്ധപ്പെട്ട് തൃശൂര്‍ വെസ്റ്റ് പോലിസ് കേസെടുത്തിട്ടുണ്ട്.
ഇതിനിടെ ബൈക്കിലെത്തിയ സംഘം കമ്പിവടി ഉപയോഗിച്ച് തലക്ക് അടിച്ചെങ്കിലും കൈ കൊണ്ട് അരുണ്‍ തടയുകയായിരുന്നു. അക്രമ സംഭവുമായി ബന്ധപ്പെട്ട് തൃശൂര്‍ വെസ്റ്റ് പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT