ശുഹൈബ് വധത്തില്‍ പിടിയിലായത് തങ്ങള്‍ക്കൊപ്പമുള്ളവര്‍;ശിരസ്സ് കുനിക്കുന്നുവെന്ന് എം സ്വരാജ്
BY midhuna mi.ptk7 March 2018 1:11 PM GMT
X
midhuna mi.ptk7 March 2018 1:11 PM GMT
തിരുവനന്തപുരം: ശുഹൈബ് വധത്തില്‍ അറസ്റ്റിലായവര്‍ തങ്ങള്‍ക്കൊപ്പമുള്ളവരാണെന്നും അതില്‍ ശിരസ്സ് കുനിക്കുന്നുവെന്നും എം സ്വരാജ് എംഎല്‍എ നിയമസഭയില്‍.
'ശുഹൈബ് വധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അതിനെ അപലപിക്കുന്നു. യാതൊരു സംശയവും വേണ്ട ആ കൊലപാതകത്തിന് അനുകൂലമായ നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഞങ്ങളോടൊപ്പമുള്ളവരാണെന്ന യാഥാര്‍ഥ്യം അഭിമാനപൂര്‍വ്വമല്ല ഞങ്ങള്‍ കാണുന്നത്. ആ വാര്‍ത്തയുടെയും യാഥാര്‍ഥ്യത്തിന്റെയും മുന്നില്‍ ശിരസ്സ് കുനിച്ചു തന്നെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്' -സ്വരാജ് പറഞ്ഞു.നിയമസഭയിലെ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടയിലാണ് സ്വരാജ് പ്രസ്താവന നടത്തിയത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT