Flash News

ശുഹൈബ് വധക്കേസ്:രണ്ട് പേര്‍ കൂടി അറസ്‌ററില്‍

ശുഹൈബ് വധക്കേസ്:രണ്ട് പേര്‍ കൂടി അറസ്‌ററില്‍
X
കണ്ണൂര്‍:  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍. സിഐടിയു പ്രവര്‍ത്തകന്‍ ബൈജു, ദീപ്ചന്ദ് എന്നിവരാണ് അറസ്റ്റിലായത്.



കൊലയാളിസംഘത്തിലുണ്ടായിരുന്ന ആളാണ് ദീപ്ചന്ദ്. കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിച്ചയാളാണ് ബൈജു. കാലയ്ക്കുപയോഗിച്ച ഒരു ആയുധവും പോലീസ് കണ്ടെടുത്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.
Next Story

RELATED STORIES

Share it