Flash News

ശുചീകരണം മുന്നോട്ടുകൊണ്ട് പോവണം: മുഖ്യമന്ത്രി



തിരുവനന്തപുരം: പനിയും മറ്റു പകര്‍ച്ചവ്യാധികളും തടയുന്നതിന് സര്‍ക്കാര്‍ ആഹ്വാനപ്രകാരം മൂന്നുദിവസം കേരളത്തിലാകെ നടന്ന ശുചീകരണയജ്ഞത്തില്‍ പങ്കാളികളായ മുഴുവന്‍ ജനങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം ചെയ്തു. കേരളം മാലിന്യമുക്തമാക്കിയാലേ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയൂ. മാലിന്യപ്രശ്‌നത്തിന് ജനപങ്കാളിത്തത്തോടെ ശാശ്വത പരിഹാരം കാണാനുള്ള ശ്രമമാണ് ഹരിതകേരളം പദ്ധതിയിലൂടെ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it