ശിവകാശിയില്‍ രണ്ടിടത്ത് പടക്കശാലകളില്‍ സ്ഫോടനം, നാലു മരണം
BY ajay G.A.G6 April 2018 12:21 PM GMT
X
ajay G.A.G6 April 2018 12:21 PM GMT
ശിവകാശി : തമിഴ്നാട്ടിലെ ശിവകാശിയില്‍ രണ്ട് പടക്ക നിര്‍മാണ ശാലകളില്‍ ഉണ്ടായ വ്യത്യസ്ത സ്ഫോടനങ്ങളില്‍ നാലു പേര് മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ശിവകാശിയിലെ രാമുത്തേവന്പട്ടി, കക്കിവാടന്പട്ടി എന്നിവിടങ്ങളിലെ പടക്കനിര്‍മാണശാലകളിലാണ് സ്ഫോടനങ്ങളുണ്ടായത്. പടക്കനിര്‍മാണത്തിനായി രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
ശേഖര്‍, രവി എന്നിവരാണ് രാമുത്തേവന്‍പട്ടിയില്‍ മരിച്ചത്.
പരിക്കേറ്റവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT