ശാസ്ത്രോല്‍സവം ഇന്നു തുടങ്ങും
BY Sumeera SMR16 Nov 2015 2:40 AM GMT
Sumeera SMR16 Nov 2015 2:40 AM GMT
തിരുവനന്തപുരം: റവന്യൂ ജില്ലാ ശാസ്ത്രോല്‍സവം ഇന്ന് ആരംഭിക്കും. കോട്ടണ്‍ ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൂന്നു ദിവസങ്ങളിലായാണ് ശാസ്ത്ര- ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര- പ്രവൃത്തിപരിചയ- ഐടി മേള നടക്കുക. ജില്ലയിലെ 12 സബ് ജില്ലകളില്‍ നിന്നായി ആറായിരത്തിലധികം യുവ ശാസ്ത്രപ്രതിഭകള്‍ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ശശി തരൂര്‍ എംപി നിര്‍വഹിക്കും. വി ശിവന്‍കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും.
ഇന്നുരാവിലെ എല്‍പി, യുപി, എച്ച്എസ്എസ് ശാസ്ത്രമേള, ഗണിതശാസ്ത്ര തല്‍സമയ മല്‍സരങ്ങള്‍, സാമൂഹികശാസ്ത്ര തല്‍സമയ നിര്‍മാണ മല്‍സരങ്ങള്‍, പ്രാദേശിക ചരിത്രരചന, അറ്റ്ലസ് രചന, പ്രസംഗ മല്‍സരം (സാമൂഹികശാസ്ത്രം), ഐടി മേള എന്നിവ നടക്കും. നാളെ പ്രവൃത്തിപരിചയ തല്‍സമയ നിര്‍മാണ മല്‍സരങ്ങള്‍, സാമൂഹികശാസ്ത്ര പ്രദര്‍ശന മല്‍സരങ്ങള്‍, സയന്‍സ് ക്വിസ്, ടാലന്റ് സെര്‍ച്ച് പരീക്ഷ, ഗണിതശാസ്ത്ര ക്വിസ് എന്നിവയും 18ന് പ്രവൃത്തിപരിചയ പ്രദര്‍ശന മേളയും നടക്കും.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT