ശാശ്വതീകാനന്ദയെ കൊന്നത് പാലില്‍ പ്രമേഹമരുന്ന് നല്കി തളര്‍ത്തിയ ശേഷം: വി.എസ് ഗംഗാധരന്
BY TK tk13 Oct 2015 8:21 AM GMT
X
TK tk13 Oct 2015 8:21 AM GMT
[related]
കൊല്ലം: സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പാലില്‍ പ്രമേഹമരുന്ന് കലര്‍ത്തിയാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമിയുടെ സഹചാരിയുമായ വി.എസ് ഗംഗാധരന്.
അളവിലധികം പ്രമേഹമരുന്നുകള്‍ പാലില്‍ കലര്‍ത്തി നല്‍കുകയായിരുന്നു.ഇതേതുടര്‍ന്ന് അദേഹം തളര്‍ന്നു.ശേഷം ആറുപേര്‍ ചേര്‍ന്ന് അദേഹത്തെ എടുത്ത് പുഴയില്‍ കൊണ്ടിടുകയായിരുന്നുവെന്നാണ് ഗംഗാധാരന് കൈരളി പീപ്പിള്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ശാശ്വതീകാനന്ദയുടെ ശിഷ്യരിലൊരാളായ സാബുവാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദേഹം പറഞ്ഞു.സ്വാമി കുളിക്കാന്‍ പോകുംമുമ്പ് പാല് നല്‍കിയത് താനാണെന്നും സാബു വ്യക്തമായിരുന്നു.
പുഴയില്‍ കൊണ്ടിടുന്നത് ആശ്രമത്തിലെ ജീവനക്കാര്‍ കണ്ടിരുന്നുവെന്നും സാബു പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം താന്‍ എ.കെ ആന്റണിക്കും ,വി.എം സുധീരനും നല്കിയ പരാതിയില്‍ വെളിപ്പെടുത്തിയിരുന്നുവെന്നും ഗംഗാധരന് പറഞ്ഞു.
[relates]
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT