ശാശ്വതീകാനന്ദയെ കൊന്നതുതന്നെ: സ്വാമി പ്രകാശാനന്ദ
BY Sumeera SMR27 Dec 2015 3:28 AM GMT
Sumeera SMR27 Dec 2015 3:28 AM GMT
കോഴിക്കോട്: ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. സ്വാമിയെ കൊന്നു പുഴയില്‍ തള്ളുകയായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ശാശ്വതീകാനന്ദയെ തലയ്ക്കടിച്ചു കൊന്നതാവാമെന്നാണ് താന്‍ വിശ്വസിക്കുന്നത്. നെറ്റിയിലെ പരിക്ക് ഇടിക്കട്ട ഉപയോഗിച്ച് ഇടിച്ചതാകാം. തലയ്ക്കടിച്ചു പരിക്കേല്പിച്ച് ശാശ്വതീകാനന്ദയെ പുഴയില്‍ തള്ളിയതാവാം. പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടിനുള്ളില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹം.
ഒഴുക്കുള്ള പുഴയില്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യതയില്ല. മൃതദേഹം തിരയുമ്പോള്‍ മറുകരയിലേക്ക് ഒരാള്‍ നീന്തുന്നതായി നാട്ടുകാര്‍ കണ്ടിരുന്നുവെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും.
തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം തുറന്നുപറയും. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ഗൗരിയമ്മയുടെ പ്രസ്താവന ശരിയാണെന്നും പ്രകാശാനന്ദ പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT