ശാശ്വതീകാനന്ദയുടെ മരണം : പുനരന്വേഷണമാണ് നല്ലതെന്ന് സുധീരന്
BY ajay G.A.G20 Oct 2015 1:25 PM GMT
ajay G.A.G20 Oct 2015 1:25 PM GMT
തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധി്ച്ച ദുരൂഹതകള്‍ അകറ്റാന്‍ പുനരന്വേഷണമാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ്് വി എം സുധീരന്. ബന്ധുക്കളുടെ ജനങ്ങളുടെയുംആശങ്കകള് അകറ്റാന്‍ പുനരന്വേഷണമാണ് നല്ലതെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം അന്വേഷണ ഏജന്സിയുടേതാണെന്നും സുധീരന് പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യമാണോയെന്ന് െ്രെകംബ്രാഞ്ച്് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സുധീരന്റെ പ്രതികരണം. സ്വാമിയുടെ മരണത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT