Flash News

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം: പ്രകാശാനന്ദ

തിരുവനന്തപുരം:സ്വാമി ശാശ്വതീകാനന്ദയുടെ  മരണം കൊലപാതകമായിരുന്നുവെന്ന് ശിവഗിരിമഠാധിപതി സ്വാമി പ്രകാശാനന്ദ. ശാശ്വതീകാനന്ദയെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നു. മൃതദേഹം തിരയുമ്പോള്‍ ഒരാള്‍ പുഴയില്‍ നിന്ന് മറുകരയിലേക്ക് നീന്തുന്നത് കണ്ടിരുന്നു. ശാശ്വതീകാനന്ദയുടെ തലയില്‍ ഇടിക്കട്ടകൊണ്ട് അടിച്ച് പാടുണ്ടായിരുന്നുവെന്നും പ്രകാശാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it