ശാശ്വതീകാനന്ദയുടെ മരണം; നിയമപരമായ അന്വേഷണം നടന്നിട്ടില്ല: ഹൈക്കോടതി
BY swapna en25 Nov 2015 6:58 AM GMT
X
swapna en25 Nov 2015 6:58 AM GMT
കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി. നീന്തല്‍ അറിയാവുന്ന ആള് മരിച്ചതില്‍ ദുരൂഹതയുണ്ട്.മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
എന്നാല്‍ തെളിവു ലഭിക്കാത്തതിനാലാണ് അന്വേഷണം നടത്താത്തെന്നും തെളിവ് ലഭിച്ചാല്‍ അന്വേഷണം നടത്താമെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഏത് അന്വേഷണം നടത്താമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT