ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം: പ്രകാശാനന്ദ
BY swapna en11 Oct 2015 7:41 AM GMT
swapna en11 Oct 2015 7:41 AM GMT
ശിവഗിരി: ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകമെന്ന് പ്രകാശാനന്ദ. മൃതദേഹം കണ്ടപ്പോള്‍ അസ്വഭാവിക മരണമെന്ന് മനസ്സിലായിരുന്നതായും ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മഠാധിപതിയുമായ സ്വാമി പ്രകാശാനന്ദ പറഞ്ഞു. അദ്ദേഹത്തിന്റെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കരക്കെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് മുറിവേറ്റതെന്നാണ് അന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. ശാശ്വതീകാനന്ദയ്ക്ക് നീന്തല്‍ അറിയാമായിരുന്നു. പിന്നെ എങ്ങനെ അദ്ദേഹം മുങ്ങിമരിക്കും. അദ്ദേഹം പൂര്‍ണ്ണം ആരോഗ്യവാനായിരുന്നു. സാധാരണ മരണമല്ലെന്ന് അന്നേ താന്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ പറയാന്‍ തനിക്ക് ആരെയും പേടിയില്ലെന്നും പ്രകാശാനന്ദ പറഞ്ഞു.
2002 ജൂലൈ ഒന്നിനാണ് ശിവഗിരി മുന്‍ മഠാധിപതിയായ സ്വാമി ശാശ്വതികാനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലുവ പുഴയില്‍ രാവിലെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം.
2002 ജൂലൈ ഒന്നിനാണ് ശിവഗിരി മുന്‍ മഠാധിപതിയായ സ്വാമി ശാശ്വതികാനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലുവ പുഴയില്‍ രാവിലെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT