ശാന്തപുരം അല്‍ജാമിഅ ഓവറോള്‍ ചാംപ്യന്മാര്
BY kasim kzm10 Dec 2017 2:24 AM GMT
kasim kzm10 Dec 2017 2:24 AM GMT
ഫറോക്ക്: ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന് (ജിഐഒ)കേരള ഘടകം സംഘടിപ്പിച്ച പര്‍വാസ് കാംപസ് ഫെസ്റ്റ് സമാപിച്ചു. 471 പോയിന്റ് നേടി മലപ്പുറം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ഓവറോള്‍ ചാംപ്യന്മാരായി. 420 പോയിന്റ് നേടി ഫറോക്ക് ഇര്‍ഷാദിയ കോളേജ് റണ്ണേഴ്സ് അപ്പായി . ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജിനാണ് മൂന്നാം സ്ഥാനം. ഫറോക്ക് ഇര്‍ഷാദിയ കോളേജില്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രൊഫ. കെ എ സിദ്ദീഖ് ഹസന് ഉദ്ഘാടനം ചെയ്തു. ജിഐഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് അധ്യക്ഷത വഹിച്ചു. പി മുജീബ് റഹ്മാന്, കൂട്ടില്‍ മുഹമ്മദലി, എ റഹ്മത്തുന്നിസ, പി എം സ്വാലിഹ്, ഡോ. എ കെ സഫീര്‍, വി പി ബഷീര്‍, ഇര്‍ശാദിയ കോളേജ് പ്രിന്‍സിപ്പാള്‍ ആര് യൂസുഫ്, റഫീഅ ജസീം ഫസ്ന മിയാന്‍, നഫീസ തനൂജ സംസാരിച്ചു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT