ശശീന്ദ്രന് ഗതാഗതം, വിഴിഞ്ഞം നടപ്പാക്കുക കടന്നപ്പള്ളി; ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളായി
BY ajay G.A.G25 May 2016 6:41 AM GMT
ajay G.A.G25 May 2016 6:41 AM GMT
തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിലെ ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായി. സിപിഐയ്ക്ക് മുന്‍പ് കൈകാര്യം ചെയ്ത വകുപ്പുകളെല്ലാം തന്നെ നല്കി. എന്‍ സിപിയുടെ എ.കെശശീന്ദ്രന് ഗതാഗതവകുപ്പു മന്ത്രിയാകും. രാമചന്ദ്രന് കടന്നപ്പള്ളിയ്ക്ക് തുറമുഖവകുപ്പ് നല്കി. ജനതാദളിലെ മാത്യുടി തോമസ് ജലവിഭവവകുപ്പ് മന്ത്രിയാകും.
റവന്യു, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യവകുപ്പുകള്‍ സിപിഐയ്ക്കു തന്നെ നല്‍കും. കടന്നപ്പള്ളിക്ക് തുറമുഖവകുപ്പിന് പുറമെ മ്യൂസിയം-പുരാവസ്തു വകുപ്പ് കൂടി നല്‍കിയിട്ടുണ്ട്.
റവന്യു, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യവകുപ്പുകള്‍ സിപിഐയ്ക്കു തന്നെ നല്‍കും. കടന്നപ്പള്ളിക്ക് തുറമുഖവകുപ്പിന് പുറമെ മ്യൂസിയം-പുരാവസ്തു വകുപ്പ് കൂടി നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT