ശശികല ഭര്‍ത്താവിനെ സന്ദര്‍ശിച്ചു



ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികല ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവ് എന്‍ നടരാജനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഭര്‍ത്താവിനെ പരിചരിക്കുന്നതിന് വെള്ളിയാഴ്ചയാണ് ശശികലയ്ക്ക് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ അഞ്ചുദിവസത്തെ പരോള്‍ അനുവദിച്ചത്.
Next Story

RELATED STORIES

Share it