ശശാങ്ക് മനോഹര്‍ രണ്ടാം വട്ടവും ഐസിസി ചെയര്മാന്
BY vishnu vis15 May 2018 5:22 PM GMT
X
vishnu vis15 May 2018 5:22 PM GMT
ദുബായ്: ബിസിസിസിയുടെ മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ രണ്ടാം വട്ടവും ഐസിസി ചെയര്മാന് സ്ഥാനത്ത്. ഐസിസിയുടെ സമ്മേളനത്തില്‍ ഏകകണ്ഠേന ശശാങ്കിനെ ചെയര്മാന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. 2016ല്‍ ഐസിസിയുടെ ആദ്യ സ്വന്തന്ത്ര ചെയര്മാന് എന്ന ബഹുമതിയോടെയായിരുന്നു ശശാങ്ക് ഐസിസിയുടെ തലപ്പത്തേക്കെത്തിയത്. എന്നാല്‍ കാലാവധി തീരാന്‍ ഒരു വര്‍ഷവും നാല് മാസവും ബാക്കി നില്‍ക്കെ വ്യക്തിപരമായ കാരണങ്ങളാല്‍ ശശാങ്ക് ചെയര്മാന് സ്ഥാനം രാജിവച്ചിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT