ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധന
BY ajay G.A.G19 Nov 2015 3:19 PM GMT
ajay G.A.G19 Nov 2015 3:19 PM GMT
ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധനയും ക്ഷാമബത്തയില്‍ 63 ശതമാനവും പെന്‍ഷനുകളില്‍ 24 ശതമാനവുമാണ് വര്‍ധന. അലവന്‍സുകളടക്കം ശമ്പളത്തില്‍ 23.55 ശതമാനത്തോളം വര്‍ധനയുണ്ടാകും. 18,000 രൂപയാണ് പുതിയ ശമ്പള സ്കെയില്‍ പ്രകാരം ഏറ്റവും കുറഞ്ഞ ശമ്പളം.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT