Flash News

ശബരിമല നട നാളെ തുറക്കും



ശബരിമല: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറക്കും. 15 മുതല്‍ വിശേഷാല്‍ പൂജകള്‍ ആരംഭിക്കും. ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി നട അടയ്ക്കും.
Next Story

RELATED STORIES

Share it