Flash News

ശബരിമലയില്‍ ആറാട്ട് ഘോഷയാത്രക്കിടെ ആനയിടഞ്ഞു;പൂജാരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

ശബരിമലയില്‍ ആറാട്ട് ഘോഷയാത്രക്കിടെ ആനയിടഞ്ഞു;പൂജാരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
X


പത്തനംതിട്ട:ശബരിമലയില്‍ ആറാട്ട് ഘോഷയാത്രക്കിടെ ആനയിടഞ്ഞു. പൂജാരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.ആനപാപ്പാനും പരിക്കേറ്റിട്ടുണ്ട്.  ഇന്ന് രാവിലെ 10.15ഓടെ നീലിമലക്ക് മുകളില്‍ വച്ചായിരുന്നു സംഭവം.പൂജാരിയായ വിനീത്, അരുണ്‍, ചന്ദ്രശേഖര്‍, കൃഷ്ണകുമാര്‍,ചന്ദ്രശേഖര റാവു, ആനപാപ്പാന്‍ കൃഷ്ണകുമാര്‍, രഘുറാം, പ്രദീപ് കുമാര്‍, സുധികുമാര്‍, ഉദയകുമാര്‍,അര്‍ജുന്‍സ്വാമി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it