ശബരിമലയിലെ ലെയ്സണ്‍ ഓഫിസറുടെ നിയമനം റദ്ദാക്കി
BY sruthi srt24 Jun 2018 5:54 AM GMT
X
sruthi srt24 Jun 2018 5:54 AM GMT
പത്തനംതിട്ട: ശബരിമലയിലെ ലെയ്സണ്‍ ഓഫിസറായി നിയമിച്ച വി കെ രാജഗോപാലിന്റെ നിയമനം റദ്ദ് ചെയ്തതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. പതിനായിരം രൂപ ഓണറേറിയത്തിലായിരുന്നു വി കെ രാജഗോപാലിനെ ശബരിമല ലെയ്സണ്‍ ഓഫിസറായി നിയമിച്ചത്.എന്നാല്‍ ലെയ്സണ്‍ ഓഫിസറുടെ നിയമനം അനാവശ്യമാണെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് നിയമനം റദ്ദ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എ പത്മകുമാര്‍ അറിയിച്ചു.
അയ്യപ്പ സേവാ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു വി കെ രാജഗോപാല്‍. നിയമനം റദ്ദ് ചെയ്ത കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
അയ്യപ്പ സേവാ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു വി കെ രാജഗോപാല്‍. നിയമനം റദ്ദ് ചെയ്ത കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT