ശനിയിലും ജീവന്? കൗതുകത്തോടെ ലോകം
BY sruthi srt4 March 2018 4:26 AM GMT
X
sruthi srt4 March 2018 4:26 AM GMT
വാഷിങ്ടണ്‍: ഭൂമിയിലെ പോലെ ജീവന്റെ കണികകള്‍ കണ്ടെത്താന്‍ സൗരയൂഥത്തില്‍ മറ്റൊരിടത്തു സാധിക്കുമോയെന്ന ശാസ്ത്ര ചോദ്യത്തിന് ഉത്തരം നല്കാന് ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസിന് സാധിക്കുമെന്നു ഗവേഷകര്‍. ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ എകകോശ ജീവികളുടെ ഒരു കോളനിയുണ്ടാവാമെന്നാണു ഗവേഷകര്‍ കരുതുന്നത്. യൂനിവേഴ്സിറ്റി ഓഫ് വിയന്നയിലെ മൈക്രോ ബയോളജിസ്്റ്റ് ഡോ. സൈമന് റിട്ട്മാനും സംഘവുമാണു ഗവേഷണത്തിനു പിന്നില്‍. ഇതിനു മുമ്പ് സംഘം നടത്തിയ പഠനത്തില്‍ മഞ്ഞുപാളികള്‍ മൂടിയ എന്‍സെലാഡസിന്റെ ഉപരിതലത്തിനു താഴെ സമുദ്രം ഒഴുകുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു.
എന്നാലിപ്പോള്‍ മീഥൈന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, അമോണിയ, ഹൈഡ്രജന്‍ എന്നിവയുടെ സാന്നിധ്യവും കൂടി കണ്ടെത്തിയിരിക്കുന്നതു ജീവന്റെ സാധ്യതയായാണു ശാസ്ത്രം നോക്കിക്കാണുന്നത്. ഉപഗ്രഹത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണോ, ജൈവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണോ ഇത്തരം മീഥൈനും മറ്റു വാതകങ്ങളും ഉണ്ടായിരിക്കുന്നതെന്നു മാത്രം ഇനിയറിഞ്ഞാല് മതി. നാച്ചുര്‍ കമ്മ്യൂണിക്കേഷന്‍സിലാണ് ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT