ശക്തമായ നടപടികള്‍ ആവശ്യം: കോടിയേരി
BY Sumeera SMR28 May 2016 5:22 AM GMT
Sumeera SMR28 May 2016 5:22 AM GMT
തിരുവനന്തപുരം: ഇനി മറ്റൊരു ജിഷ കേരളത്തിലുണ്ടാവാതിരിക്കാന് ശക്തമായ നടപടികളാണ് ആവശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വീട്ടിലും തൊഴിലിടങ്ങളിലും യാത്രാവേളകളിലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത് സാര്ഥകമാക്കാനാവട്ടെ സര്‍ക്കാരിന്റെ തുടര്‍നടപടികളെന്നും കോടിയേരി തന്റെ ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടി. ജിഷ കൊലക്കേസ് സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതാണ്. പിണറായി വിജയന് ഗവണ്മെന്റ് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകള്‍ സഫലീകരിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കയാണെന്നും കോടിയേരി കുറിച്ചു.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT