ശക്തമായ തെളിവില്ലാതെ ഒരു സംഘടനയെയും നിരോധിക്കാനാവില്ല: കേന്ദ്രമന്ത്രി
BY kasim kzm15 July 2018 12:42 AM GMT
kasim kzm15 July 2018 12:42 AM GMT
കൊച്ചി: ശക്തമായ തെളിവുകളില്ലാതെ പോപുലര്‍ ഫ്രണ്ടെന്നല്ല ഒരു സംഘടനയെയും നിരോധിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംഘടനയെ നിരോധിക്കുന്നത് തെളിവുകളുടെയും ശക്തമായ കാരണങ്ങളുടെയും അടിസ്ഥാനത്തിലാണ്.
അഭിമന്യു വധക്കേസില്‍ കേരള സര്‍ക്കാരിന്റെ നടപടികള്‍ അനുമോദനാര്‍ഹമാണ്. ഒരു സംഘടനയെയും വ്യക്തിയെയും ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷിതത്വത്തിനു ഹാനികരമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. കേരളത്തിലെ ബിജെപി രാഷ്ട്രീയ അക്രമത്തിന്റെ ഇരയാണ്.
കേരളത്തില്‍ അതിക്രമം നടത്തുന്നത് ചില പാര്‍ട്ടികളാണ്. ജനങ്ങള്‍ ഇതില്‍ കാലാകാലം മിണ്ടാതിരിക്കില്ല. അക്രമം ഇല്ലാതാക്കാന്‍ ഇടതു സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും റിജിജു പറഞ്ഞു.

Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT