Flash News

വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് എതിരേ കേസ്



തിരുവനന്തപുരം: നഗരത്തില്‍ അനുമതിയില്ലാതെ സമരം നടത്തി ഗതാഗത സ്തംഭനമുണ്ടാക്കിയതിന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ക്കെതിരേ തിരുവനന്തപുരം സിറ്റി പോലിസ് കേസെടുത്തു. പ്രകടനത്തിന്റെയും സമരത്തിന്റെയും വിവരങ്ങള്‍ സംഘാടകര്‍ യഥാസമയം പോലിസിനെ അറിയിച്ചിരുന്നില്ലെന്നും അസംഘടിതമായി സമരക്കാര്‍ റോഡുകള്‍ കൈയടക്കിയതോടെ നഗരം തിരക്കിലമരുകയായിരുന്നുവെന്നും സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു.
Next Story

RELATED STORIES

Share it