Flash News

വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു

വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു
X

വടകര: വടകര നഗരത്തിലെ വ്യാപാരി ബൈക്കപകടത്തില്‍ മരണപ്പെട്ടു. പരവതാനി സ്റ്റോര്‍ ഉടമ പഴങ്കാവ് അഫ്‌നാസില്‍ ഹാരിസ് (53) ആണ് മരിച്ചത്. ഇന്നലെ രാത്രി സഞ്ചരിച്ചിരുന്ന സ്‌കൂട്ടി മറ്റൊരു ബൈക്കിലിടിച്ചാണ് അപകടം. മൂന്നുമക്കള്‍.
പരേതനായ വളപ്പില്‍ അബൂബകര്‍ ഹാജിയുടെ മകനാണ്.
ഭാര്യ പൂക്കാപുറത്ത് നജ്മ .മക്കള്‍: ഹസ്‌ന ,ഹിസാന ,നദീം. മരുമക്കള്‍: ശബാബ് (പുത്തൂര്‍)
അന്‍സല്‍ (പെരിങ്ങാടി) സഹോദരങ്ങള്‍: അബ്ദുള്‍ ശുക്കൂര്‍ (റോയല്‍ ഇലക്ട്രിക്കല്‍സ് )
അബ്ദുസലാം (ഫിസ്മി പ്ലൈവുഡ് )
അബ്ദുസമദ് ( റിട്ട. പ്രൊഫസര്‍ P. S. M. കോളേജ്
അഷ്‌റഫ് ( ഗ്ലാസ് എംപോറിയം)
മമ്മു , റഊഫ്.
ഖബറടക്കം വടകര താഴെ അങ്ങാടി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍
Next Story

RELATED STORIES

Share it