'വ്യാപത്തില്‍' വീണ്ടും ദുരൂഹമരണം
BY ajay G.A.G17 Oct 2015 7:51 AM GMT
ajay G.A.G17 Oct 2015 7:51 AM GMT
ഭോപ്പാല്‍: വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. രണ്ട് വ്യാപം പരീക്ഷകളുടെ നിരീക്ഷകനായിരുന്ന വിജയ് ബഹാദൂറിന്റെ മൃതദേഹം ഒഡീഷയിലെ ഝാര്‍സുഗുഡയില്‍ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി.
ഐ.എഫ്.എസ് ഓഫീസറായി വിരമിച്ച വിജയ് ബഹാദൂര്‍ 1978 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പുരിയിലെത്തിയതായിരുന്നു. ട്രെയിനില്‍ യാത്രചെയ്യവേ അപ്രത്യക്ഷനായ ബഹാദൂറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT