വ്യാജ ഫേസ്ബുക്ക് പേജ്: കിരണ്‍ റാവു പരാതി നല്കി
BY Sumeera SMR5 Jun 2016 7:28 PM GMT
Sumeera SMR5 Jun 2016 7:28 PM GMT
മുംബൈ: അജ്ഞാതന്‍ തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ് സൃഷ്ടിച്ചതായി ബോളിവുഡ് താരം ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവിന്റെ പരാതി. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ വ്യക്തിക്കെതിരേ കിരണ്‍ റാവു സൈബര്‍ പോലിസിലാണ് പരാതി നല്‍കിയത്.
വ്യാജ പേജ് നിര്‍മിച്ച് അജ്ഞാതന്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നതായി കിരണ്‍ പരാതിയില്‍ ആരോപിക്കുന്നു. തന്റെ പേരില്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാന്ദ്ര-കുര്‍ള പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തു വിട്ടിട്ടില്ല.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT