വ്യാജ പ്രചാരണത്തിനെതിരേ നടപടി വേണം: കേരള ചിക്കന്‍ ഡീലേഴ്സ് അസോസിയേഷന്
BY kasim kzm28 May 2018 4:31 AM GMT
kasim kzm28 May 2018 4:31 AM GMT
മലപ്പുറം:നിപാ വൈറസ് ബ്രോയിലര്‍ കോഴികളില്‍ നിന്നും വരുന്നതാണെന്ന തരത്തില്‍ വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ചിക്കന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്കി. നിപാ വെറസ് കോഴികളില്‍ കൂടി പകരുന്നുവെന്നത് തീര്‍ത്തും വാസ്തവ വിരുദ്ധമാണ്. ആരോഗ്യവകുപ്പോ, മൃഗ വകുപ്പോ, സര്‍ക്കാര്‍ സംവിധാനങ്ങളോ ഇതുവരെയും അത്തരം കാര്യങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചിട്ടില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ബോധപൂര്‍വം ജനങ്ങളെ ആശങ്കയിലാക്കുവാനും പേടിപ്പെടുത്തുവാനും വേണ്ടിയാണു ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ തല്പരകക്ഷികള് നടത്തുന്നത്യ മേല്‍കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നിയമനടപടി എടുക്കണമെന്നും കേരള ചിക്കന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബാബു കൊണ്ടോട്ടി ആവശ്യപ്പെട്ടു.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT