വ്യാജ നോട്ടീസ് പ്രചരിപ്പിച്ചതിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
BY Sumeera SMR18 May 2016 4:18 AM GMT
Sumeera SMR18 May 2016 4:18 AM GMT
തിരുവല്ല: വ്യാജ നോട്ടീസ് പ്രചരിപ്പിച്ചതിനെതിരേ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
തിരുവല്ല നിയോജക മണ്ഡലത്തിലുടനീളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരിയുടെ പരാജയം ലക്ഷ്യമിട്ട് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തി വോട്ടര്‍മാരില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ പ്രസാധകന്റെ പേരില്ലാത്തതും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുള്ളതുമായ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചതിനെതിരേയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ.രാജേഷ് ചാത്തങ്കരി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. പരാതി പ്രകാരം തിരുവല്ല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജോസഫ് എം പുതുശ്ശേരിയുടെ പരാജയം ആഗ്രഹിക്കുന്ന പ്രസ്ഥാനങ്ങളും വ്യക്തികളുമാണ് വ്യാജ നോട്ടീസ് പ്രചാരണത്തിന് പിന്നിലെന്ന് ഇലക്ഷന് കമ്മിറ്റി ചെയര്മാന് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോണ്‍ ആരോപിച്ചു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT