വ്യാജ ഏജന്‍സികളുടെ ഹജ്ജ് പരസ്യത്തില്‍ വഞ്ചിതരാവരുത ് : ഇന്ത്യന്‍ ഹജ്ജ് - ഉംറ ഗ്രൂപ്പ് അസോസിയേഷന്‍



കോഴിക്കോട്: കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ ഹജ്ജ് ബുക്കിങ് സ്വീകരിക്കുന്നതും പണം വാങ്ങുന്നതും ഹജ്ജ് സംബന്ധമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും മന്ത്രാലയത്തിന്റെയും പോലിസ് വിഭാഗത്തിന്റെയും പ്രത്യേക കാര്യങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന ഇന്ത്യന്‍ ഹജ്ജ്-ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയ അംഗീകാരമുള്ള ഗ്രൂപ്പുകളുടെ ലിസ്റ്റ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ (http://www.haj.gov.in/base/pto/.php) നിന്നു പരിശോധിക്കാവുന്നതാണ്.
Next Story

RELATED STORIES

Share it