വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ്
BY kasim kzm16 July 2018 2:27 AM GMT
kasim kzm16 July 2018 2:27 AM GMT
പയ്യന്നൂര്‍: വസ്തു ഇടപാടുകളിലും രജിസ്ട്രേഷനിലും സര്‍ക്കാരിന് ലഭിക്കേണ്ട കോടികള്‍ വ്യാജരേഖ ചമച്ച് ഭൂമാഫിയകള്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി ആരോപണം.
പെരിങ്ങോം, പെരിന്തട്ട വില്ലേജുകളിലാണ് സംഭവം. മോഹവില നല്കി വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്ന ഇവര്‍ രജിസ്ട്രേഷന് നടത്താന്‍ രേഖകളില്‍ നാമമാത്ര വില മാത്രമാണു കാണിക്കുന്നത്. വ്സ്തുവിന്റെ വില കുറച്ച് റജിസ്ട്രേഷന് നടത്താന്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ ചില ഉദ്യോഗസ്ഥരും ആധാരമെഴുത്ത് ജീവനക്കാരും ഒത്താശ ചെയ്യുന്നതായും പറയപ്പെടുന്നു. ഇരു വില്ലേജുകള്‍ കേന്ദ്രീകരിച്ച് നിര്‍ധനര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന മിച്ചഭൂമി തട്ടിയെടുക്കുന്ന സംഘവും സജീവമാണ്. സര്‍ക്കാര്‍ പതിച്ചുനല്‍കുന്ന സീറോ ലാന്റ് ഭൂമി കാലാവധി തീരുംമുമ്പ് എഗ്രിമെന്റ് നടത്തി ഭൂമാഫിയകള്‍ സ്വന്തമാക്കി. അനുവദിച്ച സ്ഥലങ്ങളില്‍ വീടുവച്ച് താമസിക്കുന്നത് വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രം. അനുവദിച്ച ഭൂമി വില്ലേജ് ഉദ്യോസ്ഥരുടെ ഒത്താശയോടെ ഇഷ്ടക്കാര്‍ക്കു മറിച്ചുകൊടുത്തതു സംബന്ധിച്ച് കേസും നടക്കുന്നുണ്ട്.

Next Story
RELATED STORIES
മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; അന്വേഷണത്തിന് സുപ്രിംകോടതി
18 April 2024 12:57 PM GMTസെറിലാക്കിന്റെ ബേബിഫുഡ് അപകടകരം; അമിത അളവില്‍ പഞ്ചസാരയെന്ന് പഠന...
18 April 2024 12:56 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTമസറയിലെ ആടുജീവിതത്തിൻ്റെ ഓര്‍മകള്‍ അയവിറക്കി നജീബ്
15 April 2024 4:52 PM GMTഇറാന്റെ തിരിച്ചടി ഉടന്‍; യാത്രാവിലക്കുമായി അമേരിക്ക|thejasnews
12 April 2024 12:12 PM GMTഅസ്സലാമു അലൈക യാ ശഹ്റ റദമാന്|റമദാന് വിചാരം എപ്പിസോഡ് 30
9 April 2024 7:51 AM GMT